കുടുംബ സംഗമം
കുന്ദമംഗലം: 8-ാം ബൂത്ത് കുടുംബ സംഗമം പഞ്ചായത്ത് മുസ്ലി ലീഗ് സെക്രട്ടറി കണിയാറക്കൽ മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. എ പി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ഒ ഉസ്സയിൻ, ബാബു നെല്ലൂളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, എ.കെ ഷൗക്കത്തലി, എ.ഹരിദാസൻ, യു.സി ബുഷ്റ, ടി.കെ സൗദ, കെ.അസ്ബിജ, ഖാദർ മാസ്റ്റർ, ശ്രീബഷാജി, ആസിഫറഷീദ്, അൻഫാസ് കാരന്തൂർ, വി.പി സലിം, അച്ചുത് ഹരിദാസ്, വി പി അബൂബക്കർ, എ.പി സാജിത, ബിന്ദു സുഗുണൻ, കെ.ഹാജറ, എ.പി റിയാസ് എന്നിവർ സംസാരിച്ചു