കുന്ദമംഗലം: പരേതനായ കെ.വി.ഗോപാലൻ നായരുടെ ഭാര്യ ഉള്ളാട്ടുചാലിൽ ദാക്ഷായണി അമ്മ (85) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ മക്കൾ: പ്രേമരാജൻ. യു, സുകുമാരൻ, ജനാർദ്ധനൻ, ജയപ്രകാശൻ, മുരളീധരൻ, സുരേഷ് ബാബു, കോമളവല്ലി ,അനിതകുമാരി. മരുമക്കൾ: പ്രേമകുമാരി, റീജ, സതീദേവി