കുന്ദമംഗലം: ജൂനിയർ സൂപ്രണ്ട് അശ്റഫിനെ കർശന നടപടിയെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിലിന് അഭിനന്ദന പ്രവാഹം ഗ്രാമ പഞ്ചായത്തിൽ ഒരു കാര്യത്തിന് എത്തിയാൽ പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പലരും മടിക്കുന്നത് ഇന്ന് ഉണ്ടായ പ്രശ്നങ്ങളൊക്കെ മുന്നിൽ കണ്ടിരുന്നത് മൂലമാണ് മിടുക്കനായ സൂപ്രണ്ട് ജീവനക്കാരെ തന്റെ വറുതിയിലാക്കാൻ ആദ്യം ശ്രമിച്ചത് പല ഫയലുകളും കാട്ടിയാണ് ഇതിന് ഒരു ഇടതു പക്ഷ മെമ്പറും അവിഹിതമായി ഇടപെട്ടതായി മാക്കൂട്ടം ന്യൂസിന് വിവരം ലഭിച്ചു. ഭരിക്കുന്ന പാർട്ടി നേതാക്കൾ പല പദ്ധതികൾക്കും പുറമേ നിന്നും ഡീലിംഗ് ഉറപ്പിക്കുന്നതായും ഇയാൾ പറയുന്നു അത് ജനം മൊത്തമായി വിശ്വാസിക്കുന്നില്ലെങ്കിലും ഇവർ നീരീക്ഷണത്തിലാണ് അത്തരം ഡീലിംഗ് ഉണ്ടെങ്കിൽ വേണ്ട നിങ്ങൾ ഉയർത്തി കൊണ്ടുവന്ന സാമ്രാജിത്വമണിമാളികൾ പുറം ലോകം അറിയും പ്രസിഡണ്ടിന്റെ നടപടിക്ക് യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി നിന്നതും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിയിക്കുന്ന പക്ഷം പൊതുജീവിതം അവസാനിപ്പിക്കും എന്ന വാക്കിനും ഇവിടെ പ്രസക്തി ഉണ്ട് ജനങ്ങളെ ബുദ്ധിമുട്ടാക്കി ഇവിടെ ഇനി ഒരു ഉദ്യോഗസ്ഥനും വിലസണ്ട ഈ പഞ്ചായത്തിലെ മറ്റ് പലർക്കും ഇത് ഒരു താക്കീതാണ് ഇന്ന് സുപ്രണ്ട് സ്ഥാനം പോയ കക്ഷി രാവിലെ കാട്ടിക്കൂട്ടിയ പോക്കിരത്തങ്ങൾ കണ്ടവർ അദ്ധാളിച്ചു പോയി രക്ഷക്കായി ധൈര്യം നൽകിയവർ ആരും സഹായത്തിന് വന്നില്ല എന്തിനെറെ ഗ്രാമപഞ്ചായത്ത് നൽകിയ ഗിഫ്റ്റ് പോലും മീഡിയക്ക് നൽകി മീഡിയ കവറേജ് നോക്കിയ മീഡിയക്കാരൻ പോലും രക്ഷക്കെത്തിയില്ല ജനം തിരഞ്ഞെടുത്ത ഇടത് വലത് മെമ്പർ മാരെ പൊതുജനം നിങ്ങളെ ഓരോരുത്തരെയും അതേപോലെ ഉദ്യോഗസ്ഥരെയും വിലയിരുത്തി മാർക്കിടും നല്ല ഭരണമാകട്ടെ അതിനായി എല്ലാവരും കൂട്ടായി പ്രവർത്തിക്കുക