മാവൂര്‍: കുറ്റിക്കടവ് മാങ്ങാട്ട് അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ് ശാമില്‍(16).
മാവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍, കുറ്റിക്കടവ് ഖുവ്വത്തുല്‍ ഇസ്്ലാം ഹയര്‍സെക്കന്‍ഡറി മദ്റസാ 10ാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: ഫാതിമ. സഹോദരങ്ങള്‍: ശാക്കിറ, ശാദിയ, സുല്‍ഫത്ത്(ഇരുവരും വിദ്യാര്‍ഥികള്‍).