കുന്ദമംഗലം. പടനിലം ചക്കം കൊള്ളിൽ ആലിക്കോയ ( 68) നിര്യാതനായി ഭാര്യ ഖദീജ മക്കൾ സുഹറ ,ഷാഹിദ ,ശരീഫ, സൗദ ,ജുവൈരിയ്യ ജാമാതാക്കൾ മുസ്തഫ സിവിൽ സ്റ്റേഷൻ, ഹബീബ് പാപ്പിളശ്ശേരി, അബൂബക്കർ പന്തീരാങ്കാവ്, ഹനീഫ ചക്കാലക്കൽ, ഷമീർ കട്ടിപ്പാറ .
ജനസംസ്കാരം ഇന്ന് (ചൊവ്വ) രാത്രി 8. 30ന് പടനിലം വെളുത്ത പറമ്പത്ത് ജുമാഅത്ത് പള്ളിയിൽ