കുന്ദമംഗലം: കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് റിട്ട: ഡിവിഷണല്‍ എഞ്ചിനിയര്‍
പെരിങ്ങൊളം മണ്ണില്‍തൊടികയില്‍ മോഹന്മൈക്കിള്(72).
പിതാവ്: പരേതനായ എം.ഡി മൈക്കിള്‍. മാതാവ്: പരേതയായ റോസ് മൈക്കിള്‍. ഭാര്യ: ഏലിയാമ്മ ജോസഫ്(റിട്ട: കനറാ ബാങ്ക് മാനേജര്‍). മകന്: ജീന്മൈക്കിള്. മരുമകള്‍: നിയ. സഹോദരങ്ങള്‍: ലളിത മൈക്കിള്‍(റിട്ട: ചീഫ് എന്‍ജിനിയര്‍ ഇരിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്), മനോഹര്മൈക്കിള്(ചെന്നൈ), ഉഷാതോമസ്(കോയമ്പത്തൂര്‍). സംസ്കാരം ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 2.30.