കുന്ദമംഗലം: കാരന്തൂരിലെ കല്ലറ കോളനി താമസിക്കും കെ.പൊട്ടുക്ക (85) നിര്യാതനായി കാരന്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല സെക്യൂരിറ്റി ജീവനക്കാരനും പ്രദേശത്തെ ജനങ്ങളുടെ സഹായിയുമായിരുന്ന ഇയാൾ 1980 ൽ ഇsത് വലത് മുന്നണിക്കെതിരെ നിയമ സഭയിലേക്ക് മൽസരിക്കുകയും ചെയ്തിരുന്നു ഗ്രോ യൂണിയൻ പ്രവർത്തകൻ കൂടിയാണ്. മകൾ: വിമല, മരുമകൻ നാരായണൻ ഈങ്ങാപുഴ സഹോദരികൾ: ഇത്തായി, കണ്ണായി, ലീല ശവസംസ്കാരം രാവിലെ 10.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ