മെഡിക്കൽ കോളേജ്:പുതുതായി ആരംഭിച്ചകാൻസർ ഹോസ്പിററലിൽ ഓന്‍കോളജി തിയററർ ഫെബ്രുവരി ആദ്യം വാരം മുതൽ തുടങ്ങുമ്പോൾഅവിടേക്ക് അത്യാവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകിIUML KUNNANAMANGALAM വാട്സ്അപ്പ് കൂട്ടായ്മ മാതൃകയായി. ഇന്ന് കാൻസർ ഹോസ്പിററലിൽ നടന്ന ചടങ്ങിൽ റിലീഫ് ചെയർമാൻ സിപി ശിഹാബ് പാലക്കൽ
ഡോ:ശ്രീകാന്തിന് (തീയററർ ഇൻ ചാർജ്)കൈമാറി,റിലീഫ് കമ്മിററി അംഗങ്ങളായ പി സാലിം,മുസ്ഥഫ മുണ്ടിക്കൽതാഴം,,എംവി റഫീഖ്,ഏപി ഫൈസൽ,സോമസുന്ദരം,കബീർ മുറിയനാൽ.ജയമോൾ ഹെഡ് നഴ്സ് ഇൻചാർജ് എന്നിവർ പന്കെടുത്തു