എറണാകുളം: കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി എതിർ സ്ഥാനാർത്ഥി മുസ്ലീം ലീഗിലെ എം.എ റസാഖ് മാസ്റ്റർ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന മണ്ഡലത്തിലെ വോട്ടറായ കെ.പി.മുഹമ്മദ് ‘ നൽകിയ ഹരജിയിലാണ് വിധി മുസ്ലീം ലീഗിന് നിർണായ സ്വാധീനമുള്ള കൊടുവള്ളിയിൽ 583 വോട്ടിനാണ് റസാഖ് വിജയിച്ചത് സുപ്രീം കോടതിയിൽ വിധിക്കെതിരെ അപ്പീൽ പോകുന്നതിനാൽ വിധിസ്‌റ്റേ ചെയ്യണമെന്ന കാരാട്ടിന്റെ വാദം തള്ളിയതായാണ് വിവരം