മടവൂർ :പള്ളിത്താഴം
വിഷൻ പളളിത്താഴത്തിന്റെ ആഭിമുഖ്യത്തിൽ.യുവ ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണനെ ആദരിച്ചു.ചടങ്ങ്. കുന്ദംമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ദാസ് ഉൽഘാടനം ചെയ്തു വിഷന്റെ സ്നേഹോപഹാരം കുമാരി രമ്യദാസ്.നിധീഷ് കൃഷ്ണന് കൈമാറി. വിഷൻ കൺവീനർ എ പി യൂസഫ് അലി അധ്യക്ഷത വഹിച്ചു.ക്വിസ് മത്സര വിജയിക്കുള്ള സ്വർണ മെഡൽ ഗ്രാന്റ് ഗോൾഡ് ഡയറക്ടർ ടി.പി.സി സാദിഖ് ജേതാവ് ഫസിൻയുറഹ്മാൻ പി.കെക് സമ്മാനിച്ചു .മത്സരവിജയിക്കുള്ള അവാർഡുകൾ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ.ശശി ചക്കാലക്കൽ നൽകി. സർട്ടിഫിക്കറ്റുകൾ. മടവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിസിറിയാസ് ഖാൻ വിതരണം ചെയ്തു.സൗഹൃദ സ്വയം പ്രസിഡണ്ട്. ടി.വി. അബൂബക്കർ.എസ് അബൂബക്കർ. ബുഷ്റ പൂളോട്ടുമ്മൽ.യുവ എഴുത്ത് കാരി റംസീന നരിക്കുനി. കെ.പി.ഹമീദ്. നിഖിൽ ആനന്ദ് കെ.സി, എന്നിവർ ആശംസകൾ അർപ്പിച്ചു.പി സി സഹീർ മാസ്റ്റർ സ്വാഗതവും.ഫാറൂഖ് മാസ്റ്റർ കളത്തിൽ നന്ദിയും പറഞ്ഞു
