City news made simple

“വിസിബിള്‍ ആന്റ് ഇന്‍വെസിബിള്‍” എന്നാണ് പേരിട്ടിരിക്കുന്നത്. വാട്ടർ കളറിൽ ചെയ്ത 350 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. 2017ൽ കേരള ലളിത കലാ അക്കാദമിയുടെ മെൻഷൻ അവാർഡ് ലഭിച്ച ഷിനോദ് അക്കരപറമ്പിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്. 2010ൽ റഷ്യയിൽ നടന്ന ആർട്ട് സിംപോസിയത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.2013ൽ അമേരിക്കയുടെ പുള്ളോക്ക് ഫെല്ലോഷിപ്പ്നേടിയ ഷിനോദ് ഇപ്പോൾ ചെന്നയിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് പ്രശസ്ത ചിത്രകാരനും അക്കാദമി എക്‌സിക്യൂട്ടീവ് മെമ്പറുമായ ശ്രീ. പോള്‍കല്ലാനോട് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ ഡോ.ഷാജു നെല്ലായി, രവീന്ദ്രൻകുന്ദമംഗലം, ഷാജി അപ്പുക്കുട്ടന്‍, പി.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.