കുന്ദമംഗലം: എടവലത്ത് മൂസ്സ (ഹോട്ടൽ സംഗമം കുന്ദമംഗലം) (65) നിര്യാതനായി. മയ്യിത്ത് നമസ്കാരം വൈക: 4ന് കുന്ദമംഗലം സുന്നി മസ്ജിദിൽ ഭാര്യ മറിയം മക്കൾ: റിയാസ് അലി, നൗഷാദ് അലി, ജംഷീർ അലി, സഫീർ അലി, ഇർഷാദ് അലി, അസ്ഹർ അലി. മരുമക്കൾ: അഫ്സ, ഫരീദ, ഫസീല ,ഷബ്ന, ഷിഫാന