കുന്ദമംഗലം: ആനപ്പാറ വിരുപ്പിൽ പരേതനായ തനിയൻകുട്ടിയുടെ ഭാര്യ മാളു (75) നിര്യാതയായി.മക്കൾ കെ.മണി വേങ്ങേരി മഠം, കെ.വേലായുധൻ (എക്സ് മിലിട്ടറി), ബാബു ചമൽ, ഉഷ , കൃഷ്ണൻ, മധു, ഉമേഷ്. മരുമക്കൾ പരേതയായ രാധ, രാധാമണി, ഉഷ, ശിവൻ മുണ്ടക്കൽ, ശോഭ, സുവിഷ, ജിജിന
City news made simple