ന്യൂഡെൽഹി :വിവിധ സംസ്ഥാനങ്ങളില്ല തിരഞ്ഞെടുപ്പ് ഫലം ഫിനിഷിംഗ് പോയന്റിലേക്ക് കടക്കുമ്പോൾ മധ്യ പ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാന ങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കും തെലുങ്കാനTRs നൊപ്പവും മിസോറം 10 വർഷം ഭരണം കയ്യാളിയ കോൺഗ്രസിനെ തഴഞ്ഞ് MNF നെ പിന്തുണച്ചു എങ്കിലും 15 വർഷം ഭരിച്ച രാജസ്ഥാൻ ,ചത്തീസ്ഗഡ് ബി.ജെ.പിയെ കൈവെടിഞ്കോൺഗ്രസിനൊപ്പം നിന്നത് ശ്രദ്ധേയമാണ് മധ്യപ്രദേശിലും സ്ഥിബി ജെ പി ക്ക് എതിര് തന്നെയാണ്