കൊടുവള്ളി: ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡരികിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡ് എടുത്തു മാറ്റണമെന്ന് ആവശ്യപെട്ടിട്ടും എടുത്ത് മാറ്റാതിരുന്ന കാരാട്ട് റസാഖ് എം.എൽ എ യുടെ ഫ്ളക്സ് ബോർഡ് കൊടുവള്ളി മുൻസിപാലിറ്റി നീക്കം ചെയ്ത് നശിപ്പിച്ചപ്പോൾ പകരം മറ്റൊരു അതേപോലെ ബോർഡ് സമീപത്തെ ഒരു വീട്ടുകാരന്റെ പറമ്പിൽ സ്ഥാപിച്ച് കാരാട്ട് റസാഖ് എം.എൽ എ പെട്ടെന്ന് പഴയ പോലെ ആരും അത്ര എളുപത്തിൽ കാണില്ലെങ്കിലും ബോർഡ് ഇഷ്ട’മായത് കൊണ്ടായിരിക്കാം ആരും എടുക്കില്ല എന്ന ആശ്വസത്തോടെ സമീപത്തെ പറമ്പ് ഉടമയുടെ സമ്മതം വാങ്ങി സ്ഥാപിച്ചത്