കുന്ദമംഗലം: മുപ്പത് വർഷങ്ങൾക്ക് മുമ്പ് സി.എച്ചിന്റെ പൊന്നോമന പുത്രൻ എം.കെ മുനീർ നയിച്ച യുവജന യാത്രക്ക് ശേഷം യുവജനങ്ങളുടെ ആവേശമായി മാറിയ കോഴിക്കോട് പതിമംഗലം സ്വദേശി പി.കെ.ഫിറോസ് നയിക്കുന്ന യുവജന യാത്ര ഇന്ന് അദേദഹത്തിന്റെ ജന്മനാട്ടിലൂടെ കടന്ന് പോകുമ്പോൾ അത് ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഒരു ജനത മുയുവനും യുവജന യാത്ര കാസർക്കോട്ട് നിന്നും തുടങ്ങിയത് മുതൽ വേറിട്ട രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഫിറോസിന്റെ നാട്ടിലും കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളത് പ്രചാരണത്തിന്റെ ആവേശം പകർന്ന് ഫുട്ബോൾ ടെർഫ്, ഷൂട്ടൗട്ട് മേള ,കുടുംബ സംഗമം, ഗ്രാമയാത്ര, കുടുംബ സംഗമം എല്ലാം ഒന്നിനൊന്ന് മികവുറ്റതായി മാറി ജാഥ കടന്ന് പോകുന്ന ദേശീയ പാതയോരത്തെ ഓഫീസും പ്രദേശവും പച്ചപുതച്ച് നിൽക്കുകയാണ് കോഴിക്കോട് ജില്ലയിലെ ചക്കാലക്കൽ ഹൈസ്ക്കൂളിൽ നിന്നും എം.എസ്.എഫിലുടെ യാത്ര തുടങ്ങിയ പി.കെ എം.എ. എം.ഒ കോളേജിൽ മാക്സിൽ ബിരുദ്ധം നേടി എസ്.എഫ് ഐ യുടെ കുത്തകയായിരുന്ന കോഴിക്കോട് പോളിടെക്നിക്കിൽ എം.എസ് എഫിന്റെ പതാക പാറിച്ച് ചെയർമാനായി പിന്നീട് കോഴിക്കോട് ലോകോളേജിൽ എൽഎൽ ബി പഠനം പൂർത്തിയായി ഇറങ്ങി ജില്ലാ എം.എസ് എഫ്, സ്റ്റേറ്റ് എം.എസ് എഫിന്റെയും നേതൃത്വ പദവിയിൽ വൻ മുന്നേറ്റം നടത്തി കഴിവ് തെളിയിച്ചു എം.ജെ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ലീഗിന്റെ അഖിലേന്ത്യ കൺവീനറായി പ്രവർത്തിച്ച പി.കെ ഈ കാലത്ത് റിലീഫ് ആതുര രംഗത്ത് മറ്റ് സംസ്ഥാനങ്ങളിൽ എത്തി യൂത്ത് ലീഗിന് ദിശാബോധമുള്ള ഒരു യുവതയെ വാർത്തെടുക്കാൻ നേതൃത്വം നൽകി യൂത്ത്ലീഗിന്റെ സംസ്ഥാന ജന: സിക്രട്ടറി പദം ഏറ്റെടുത്തപ്പോഴും അദേദഹം തന്റെ ജീവിതം പൊതു സമൂഹത്തിന് അർപ്പിച്ച് ഉജ്വല പ്രവർത്തനമാണ് കാഴ്ചവെച്ച് പോരുന്നത് ഇന്നത്തെ രാഷ്ടീയ നിലപാടുകൾ വ്യക്തമാക്കുന്നതോടപ്പം എതിരാളികളുടെ കഴിവ്കേട് തുറന്ന് കാണിക്കാനും തിരുത്തേണ്ടത് തിരുത്തിക്കാനും ഫിറോസ് തന്നെ വേണം പതിമംഗലം ഉണ്ടോടിയിൽ യു.മാമുഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകനാണ് പി.കെ.ഫിറോസ് ഭാര്യ നസറിമകൾ ഷസ