തുരുത്തി:കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണം വയലിലൂടെ തന്നെ ഓർഡിനൻസ് ഇറങ്ങി തുരുത്തി-കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണം വയലിലുടെ തന്നെ ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപെടുവിച്ചു.കീഴാറ്റൂർ -തുരുത്തി പ്രദേശങ്ങൾ പരിധിയിൽ വരും ശക്തമായ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ നിറുത്തി വെച്ച സർവ്വേ വീണ്ടും തുടങ്ങും ജനുവരി ആദ്യവാരം ഉടമകൾ രേഖകൾ ഹാജരാക്കി നഷ്ടം കണക്കാക്കണമെന്ന അറിയിപ്പ് ഇറക്കീയിട്ടുണ്ട്