താമരശ്ശേരി: വിളയാറച്ചാലിൽ അപ്പു (85) നിര്യാതനായി. സംസ്കാരം ഇന്ന് ( 23-11-2018-വെള്ളി) രാവിലെ 11:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കാർത്തി. മക്കൾ: രമേശൻ, പരേതനായ ബാലകൃഷ്ണൻ, ദിനേശൻ, സുമ, രമ. മരുമക്കൾ: ഷൈലജ, സിന്ധു, ധന്യ, സത്യൻ, രവി.
