കുന്ദമംഗലം: എം.എൽ.എ.പി.ടി.എ.റഹീമിന്റെ ഹവാല ബന്ധം പുറത്തായതിന്റെ അടിസ്ഥാനത്തിൽ അദേഹം MLA സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപെട്ട്
ഇന്ത്യൻ നേഷനൽ കോൺഗ്രസ് പ്രവർത്തകർ പി.ടി.എ റഹീമിന്റെ മുക്കം റോഡിലുള്ള ഓഫീസിലേക്ക് മാർച്ച് നടത്തി മാർച്ചിന്എം. ധനീഷ് ലാൽ, ബാബു നെല്ലൂളി, സംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി