Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

ബ്രെസ് കട്ടർ തൊഴിലാളി യൂണിയൻ കുന്ദമംഗലം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെറുപ്പ ഗവ. ഹോസ്പിറ്റൽ പരിസരം കാട് വെട്ടി ശുചീകരിച്ചു

admin, November 3, 2026


കുന്ദമംഗലം: കേരള സംസ്ഥാന ബ്രെസ് കട്ടർ തൊഴിലാളി യൂണിയൻ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ ചെറുപ ഗവ. ഹോസ്പിറ്റൽ പരിസരം കാട് വെട്ടി ശുചീകരിച്ചു .കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് വിനോദ പടനിലം ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ പിലാശ്ശേരി സ്വാഗതം പറഞ്ഞു. അശോകൻ പന്തീരാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ മാസ്റ്റർ,ഉമാദേവി. ശ്രീജ, ബിന്ദു,ഡോ.ഫാത്തിമസൽമ എന്നിവർ പ്രസംഗിച്ചു. ജയാനന്ദൻ നന്ദി പറഞ്ഞു.

നാട്ടു വാർത്ത

Post navigation

Previous post
Next post

Terms and Conditions

©2026 M News | WordPress Theme by SuperbThemes