ചാത്തമംഗലംപാലാട്ടുമ്മൽ കാസ്മി(61) നിര്യാതനായി admin, November 3, 2026November 3, 2026 ചാത്തമംഗലം:പാലാട്ടുമ്മൽ കാസ്മി(61) നിര്യാതനായി ഭാര്യ ഖദീജ (തെങ്ങിലക്കടവ് )മക്കൾ, അഷ്ഹർ, അസ്‌ലം, അഫ്സൽ, ഇർഷാദ്, അർഷിദ, മരുമകൻ മുഹമ്മദ് റസ്സൽ (നെല്ലിക്കാപറമ്പ് ) മരുമക്കൾ, സജിന (ചെലവൂർ) ഖദീജ ഷാലിമ (കാരന്തൂർ) ചരമം