കോഴിക്കോട്: (അരക്കിണർ ) മുസ്ലീം ലീഗ് നേതാവും, കോഴിക്കോട് മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, കോർപ്പറേഷൻ മുൻ കൗൺസിലറുമായ ടി, മൊയ്തീൻകോയ (89) അരക്കിണറിലെ വസതിയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മത് കോയയുടെ സന്തത സഹചാരിയായിരുന്നു. ഭാര്യ, സുബൈദ
മക്കൾ, നസറുദ്ധീൻ (റിട്ട, സപ്ലൈകോ ) റഫീഖ്, അഷ്റഫ്, റഹീസ് ( ഖത്തർ) സാജിദ , മനാഫ്, അഫ്സത്ത്, ആസിഫ്,
മരുമക്കൾ, സറീന, സൈറാബാനു, റസീന , റഷീദ്, ലത്തീഫ്, റാഷിദ, സൗദ, നിഫി,
സഹോദരങ്ങൾ, സൈനുദ്ധീൻ, ആയിശബി, പരേതരായ മമ്മദ് കോയ. ആലി കോയ
മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് മത്തോട്ടം സലഫി മസ്ജിദിൽ