കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് UDF തിരിച്ചു പിടിച്ചു. ആകെയുള്ള 24 ൽ 16ഉം UDF നേടി മുസ്ലിം ലീഗ് 8 , കോൺഗ്രസ് 8 , സി. പി. എം 6 , ബിജെ പി. 2 സീറ്റ് വീതം നേടി . പരാജയപെട്ടതിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ പെടും വാർഡ് 2 , ടി. കെ ഹിതേഷ് കുമാർ , 3. ഷംസീറ ഷെമീർ , 6. എ. പി. അശ്റഫ് , 7 . എ.സി ആയിഷാബി , 8. മിന്നത്ത്കെ. കെ , 9 റീനസജീന്ദ്രൻ , 10. സി.വി സംജിത്ത് , 12. പ്രിയ ജിജിത്ത് , 13. ജിഷ പുളിയത്താൽ , 16 . ശ്രീബഷാജി , 17 . അബ്ബാസ് കെ.പി , 18. പ്രീത മോഹനൻ , 20. ദിനേഷ് മാമ്പ്ര , 21. ഷംസാദനജീബ് , 22. ഷൈജ വളപ്പിൽ , 24 . എം ബാബുമോൻ
















എൽഡി എഫ് -6
വാർഡ് 1 നിഖിൽ
” 4 മിനി പന്തലങ്ങൽ
” 5 . സജീവ്കുമാർ പാണ്ഡ്യാല
” 11 . യു.സി പ്രീതി
” 14 . വി. അനിൽ കുമാർ
” 15. പവിത്രൻ
ബി.ജെ.പി -2
19 . അനിത ഏറങ്ങാട്ട്
23. ബിജു പുതകണ്ടി