കുന്ദമംഗലം : പരേതനായകുറിയേരി അബൂബക്കറിൻ്റെ ഭാര്യസൈനബ ഹജ്ജുമ്മ (78) നിര്യാതയായി. . മക്കൾ: അബ്ദുൽ റസാഖ്, കുറിയേരി നാസർ (എഞ്ചിനീയർ, ബഹ്റൈൻ) , സക്കീന പടനിലം, സഫിയ വെണ്ണക്കാട്, റംല വെളിമണ്ണ. മരുമക്കൾ: ജമീല, ലമിന, അഹമ്മദ്കുട്ടി, അസീസ്, യൂസഫ്. മയ്യിത്ത് നിസ്ക്കാരം ഇന്ന്ഉച്ചക്ക് 12.30 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ.