കുന്ദമംഗലം; മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടരി സി വി മുഹമ്മദ് ഹാജി (81) നിര്യാതനായി.
മൃതദേഹം പരപ്പൻ പൊയിലിൽ നിന്നു ഉച്ചയോടെ കുന്ദമംഗലത്തെ വീട്ടിലേക്കു കൊണ്ടുവരും.
ജനാസ നിസ്കാരം ഇന്നു അസറിനു ശേഷം 4:15 pm കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ.ഭാര്യ : ആമിന വളപ്പിൽ
മക്കൾ
ജാബിർ. സക്കീർ. റുബീന. ബുഷ്റ. സമീറ
മരുമക്കൾ മജീദ് Vk അസ്ലം mp പരപ്പൻപൊയിൽ
സഹോദരങ്ങൾ
CV അബൂബക്കർ ഹാജി. അബ്ദുറഹ്മാൻഹാജി. ഉസ്മാൻ ഹാജി.cv അബ്ദുൽ മജീദ്
ആയിഷ. ആമിന
നഫീസ.കദീശ
സൈനബ