കുന്ദമംഗലം : കാരന്തൂർ തിരുത്തിപ്പള്ളി പരേതനായ മുഹമ്മദ് ന്റെ ഭാര്യ സൈനബ(82) നിര്യാതയായി.
മക്കൾ: സീതിക്കുട്ടി,ആലി,ആബിദ,
ഖദീജ,ആയിഷ,സീനത്ത്.
മരുമക്കൾ:അസൈൻ
(പുല്ലാളൂർ-മച്ചക്കുളം)നാസർ(നെല്ലാംകണ്ടി),മുജീബ്റഹ്മാൻ (അരിക്കാട്)ജമീല,ആയിഷ.
മയ്യിത്ത്നിസ്ക്കാരം ഇന്ന്(തിങ്കൾ) ഉച്ചക്ക് 1 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.