കുന്ദമംഗലം : കുന്ദമംഗലം ജില്ല ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സീന യുടെ വാഹന പ്രചരണ ജാഥ പെരിങ്ങോളത്ത് വെച്ച് സംസ്ഥാന മുസ്ലീം ലീഗ് സിക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉൽഘാടനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷം വഹിച്ചു. ദിനേഷ് പെരുമണ്ണ, പേങ്കാട്ടിൽ അഹമ്മദ്, എം. ധനീഷ് ലാൽ , എം.പി. കേളുക്കുട്ടി, ഒ ഉസ്സയിൻ, എ.ടി. ബഷീർ, നെല്ലൂളി ബാബു, വി സതീശൻ, പി. ഷൗക്കത്ത്, കൊണിയഞ്ചേരി രാധാകൃഷ്ണൻ, എം.സി. സൈനുദ്ദീൻ, പി.എം. പി..മുഹമ്മദ്, ജിഷ്ണു എം., സ്ഥാനാർത്ഥികളായ സീന, സി.കെ.ഫസീല , സേതുമാധവൻ, ആർ. വി. ജാഫർഎന്നിവർ പ്രസംഗിച്ചു.