
കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ കലോത്സവം വിളംബര റാലി നടത്തി. ഇന്നുമുതൽ മൂന്ന് ദിവസങ്ങളിലായി ആർ ഇ സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കുന്ദമംഗലം ഉപജില്ലാ കലോത്സവം വിളംബരം ചെയ്തുകൊണ്ട് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വിളംബറാലി കട്ടാങ്ങൽ ടൗൺ ചുറ്റി സമാപിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ , വൈസ് പ്രസിഡണ്ട് എം സുഷമ,
ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
അഡ്വ. വി പി എ സിദ്ദീഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ ബംഗ്ലാവിൽ ,സബിത സുരേഷ്, പ്രീത വാലത്തിൽ ,കലോത്സവം ജനറൽ കൺവീനർ പി.ജിജി ടീച്ചർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് , കെ. ബഷീർ,
അഷ്റഫ് കെ.പി , എം.ശ്രീകല,
ഷാജു കുനിയിൽ,
,പ്രജീഷ് എം സബ് കമ്മിറ്റി കൺവീനർമാരായ
പി സി അബ്ദുൽ റഹീം, ജി.മുജീബ് റഹ്മാൻ , അഷ്റഫ് കുരുവട്ടൂർ , പ്രമോദ്.ഇ,ബൈജു.പി, കെ.മുഹമ്മദ് യാസീൻ നിസാമി, അബ്ദുറസാഖ് . വി , ശുകൂർ കോണിക്കൽ , ഹർഷാദ് ഇകെ.അബ്ദുൽ ഹകീം. ഇ, എന്നിവർ നേതൃത്വം നൽകി .