ഹബീബ് കാരന്തൂർ
കുന്ദമംഗലം : കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരള സർക്കാർ ഒപ്പുവെച്ചത്തിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജി കെ ഉബൈദ് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ബാബു മോൻ ഉദ്ഘാടനം ചെയ്തു. സൈഫുദ്ധീൻ കെ. പി,അഡ്വ. ജുനൈദ്, സി.അബ്ദുൽ ഗഫൂർ, ബഷീർ മാസ്റ്റർ,ശിഹാബ് പാലക്കൽ,ശറഫുദ്ധീൻ എരഞ്ഞോളി,ഷമീൽ കെ കെ അൻവർ വി, താജു,റാഷിദ് പിലാശ്ശേരി ശംസുദ്ധീൻ. കെ. പി, സുഫിയാൻ, അജ്മൽ, ഷാജി പുൽകുന്നുമ്മൽ,ഷമീർ മുറിയനാൽ സംസാരിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻഫാസ് കാരന്തൂർ സ്വാഗതവും നിഹാൽ പന്തീർപാടം നന്ദിയും പറഞ്ഞു
ഫോട്ടോ