കുന്ദമംഗലം : 2015 ലെ തിരഞ്ഞുപ്പ് കൊട്ടികലാശവുമായി ബന്ധപെട്ട് ഉണ്ടായ സംഘർഷത്തിൽ നിരപരാധിയായ യൂത്ത് ലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും വ്യാപാരിയുമായ ഒ. സലീമിനെ മർദ്ധിച്ച സി.ഐ രാജുവും പോലീസുകാർക്ക്കുമെ തിരെകർശന നടപടി കൈ കൊള്ളണമെന്നും കുന്നംകുളം പോലീസ് മർദ്ദന കേസ് അന്വേഷിക്കുമ്പോൾ കുന്ദമംഗലം പോലീസ് മർദ്ദന കേസും അന്വേഷിക്കണമെന്നാവശ്യ പെട്ട് പൊതു പ്രവർത്തകനായ ഹബീബ് കാരന്തൂർ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി ഇ.മെയിൽ ആയി നൽകി. പരാതി കിട്ടിയോ എന്ന് മുഖ്യ മന്ത്രിയുടെ ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ മെയിൽ കൈകാര്യം ചെയ്യുന്ന ക്ലാർക്ക് ലീവാണന്നും രണ്ട് ദിവസം കഴിഞ്ഞ് വിളിക്കൂ എന്ന മറുപടിയാണ് ലഭിച്ച തെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് , വ്യപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയവരും പരാതി നൽകിയിട്ടുണ്ട്പൊലീസിലെ ക്രിമിലനുകളെ തുടച്ചുനീക്കണമെന്ന ആവശ്യം കക്ഷി മത രാഷ്ട്രീയത്തിന് അധീന മായി സർവ്വ ജനങ്ങളും ആവശ്യ പെട്ട് കൊണ്ടിരി ക്കുകയാണ്.
പോലീസ് വിഭാഗത്തിൽ ചവിട്ടി മതിക്കുന്ന നെറികേട്ട ഒരു വിഭാഗം ഇന്നും പോലീസ് സേനയുടെ തലപ്പത്തും അകത്തള ത്തിലും ഉണ്ട് . കുന്നമംഗലത് രാഷ്ട്രീയ സംഘർഷത്തിൽ ഒ. സലീം സ്ഥലത്ത് പോലും ഉണ്ടായിരുന്നില്ല എന്നിട്ടു പോലും അന്നത്തെ സി ഐ ആയിരുന്ന രാജുവും സംഘവും പന്തീർപാടത്ത് വെച്ഛ് കഷ്ടടിയിൽ എടുത്തത് മുകളിൽ നിന്നുള്ള സമ്മർദ്ധം തന്നെ. സർവ്വ സന്നാഹ ങ്ങളുമായി മൂന്ന് സുമോ വണ്ടിയിലെത്തിയ സംഘം സലീമിനെ തേടി പന്തീർപാടത്ത് വന്നപ്പോൾ പന്തീർപാട ത്തേ തൻ്റെ വ്യാപാര കടയിൽ സലീം കച്ചവടം ചെയ്യു മ്പോഴാണ് അതിൽ ഒരു സുമോ വണ്ടിയിലേക്ക് പോലീസ് കയറ്റിയത്. അതിൽ വെച്ചു ഒരു രാഷ്ട്രീയ സംഘർഷത്തിൽ
കേസിൽ ഉൾപ്പെടുത്തി പോലീസുകാരന്റെ സമീപനം …കേട്ടാൽ അറപ്പുളവാക്കുന്ന രീതിയിൽ തെറിയഭിഷേകം ….രണ്ട് സൈഡിലും ഇരിക്കുന്ന പോലീസ് കാരുടെ ലാത്തി കൊണ്ട് രണ്ട് കാലിന്റെയും അപ്പ വിരലിന്റെ മുകളിൽ അമർത്തി പിടിച്ചു..ബാക്കി വിരലുകളുടെ മുകളിൽ ഷൂ കൊണ്ട് ചവിട്ടി പിടിച്ച പോലീസ് ലെ നരഭോചികൾ …പേരും നമ്പറും അറിയാമെന്ന് സലീം പറഞ്ഞു
ചേവായൂർ പോലീസ് സ്റ്റേഷനിൽ ആദ്യം കൊണ്ടുപോയ സലീമിനെ അവിടെ ഡ്യുട്ടിയിൽ ഉള്ള പോലീസ് കാരോട് ഇവന്ന് ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത് എന്ന ഡയലോഗും …വെള്ളം ചോദിച്ചപ്പോൾ മുകളിൽ ഉള്ള ഏമാൻ പോലീസുകാരൻ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട് ..എന്നുള്ളഅറിയുപ്പും വൈകു 4 മണിക്ക് കസ്റ്റഡിയിൽ എടുത്ത സലീമിന് ഒരു തുള്ളി വെള്ളം കിട്ടുന്നത് ..പിറ്റേ ദിവസം രാവിലെ കുന്ദമംഗലം സ്റ്റേഷനിലെ ലോക്കപ്പിൽ വെച്ചു …ഇത്തരം ക്രിമിനൽ സ്വഭാവം ഉള്ള പോലീസ് .കേരള പോലീസിൽ ഉണ്ട് …അവർക്ക് നേരെ മുഖം നോക്കാതെ ഉള്ള നടപടി വേണമെന്നും സലീം ആവശ്യ പെടുന്നു. ..പൊലീസിലെ ക്രിമിലനുകളെ തുടച്ചുനീക്കണമെന്ന ആവശ്യം കക്ഷി മത രാഷ്ട്രീയത്തിന് അധീന മായി സർവ്വ ജനങ്ങളും ആവശ്യ പെട്ട് കൊണ്ടിരിക്കുകയാണ്.
പോലീസ് വിഭാഗത്തിൽ ചവിട്ടി മതിക്കുന്ന നെറികേട്ട ഒരു വിഭാഗം ഇന്നും പോലീസ് സേനയുടെ തലപ്പത്തും അകത്തളത്തിലും ഉണ്ട് .