കൊടുവള്ളി : പരേതനായ ആറങ്ങോട്ടിൽ പോക്കർ എന്നവരുടെ മകൻ നാസിർ പുഴങ്കര ( കരിമ്പാരൂ കുഴിയിൽ ) മരണപ്പെട്ടു.
ഭാര്യ : സുബൈദ കരീറ്റിപറമ്പ് മക്കൾ പരേതനായ റിയാസ്, റാഷിദ്, മുഹമ്മദ് സിനാൻ, റുഫൈദ, ജസ്‌ന
മരുമക്കൾ : ഉവൈസ്, മിഖ്ദാദ്.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 3.30 ആറങ്ങോട് പള്ളിയിലും 4. 15 ന് കൊടുവള്ളി ടൗൺ ജുമാ മസ്ജിദിലും ( കാട്ടിൽ പള്ളി ). ദീർഘ കാലം കൊടുവളളി പഴയ ആർ.ടി. ഒ ഓഫീസ് പരിസരത്ത് ചായകs നടത്തിയിരുന്നു