കുന്ദമംഗലം : ഹൈസ്കൂൾ 1982 SSLC ബാച്ച് ഓണാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടത്തി . കുന്ദമംഗലം IECT ഹാളിൽ നടന്ന പരിപാടി ജില്ലാ ഉപഭോക്ത കോടതി പ്രസിഡന്റ് ഇൻ ചാർജ് പ്രിയ എസ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി എ.പി പ്രകാശൻ സ്വഗതം പറഞ്ഞചടങ്ങിൽ പ്രസിഡന്റ് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു ട്രഷറർ ശ്യമളദേവി നന്ദി പറഞ്ഞു മഅവാർഡ് വിതരണം പ്രിയ എസ് നിർവ്വഹിച്ചു. ഓൾ കേരള ഡാൻസ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ബിന്ദു ജി , നിരൂപകനും എഴുത്തു കാരനുമായ ശ്രീകുമാർ കുങ്കുമത് എന്നിവരെ ആദരിച്ചു അംഗങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു കവി ദിനേഷ് കാരന്തൂർ കലാപരിപാടികൾ നിയന്തിച്ചു
