പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹിമാൻ കുട്ടി ഗുരിക്കൾ നിര്യാതനായി. കോഴിക്കോട് റവന്യൂ ഡിപ്പാർട്ട്മെൻ്റ് റിട്ട: ഡ്രൈവറായിരുന്നു
ഭാര്യ:- സുബൈദ കാരന്തൂർ
മക്കൾ:- ജസീം(യു എ ഇ ),ജൈസ,ജലീസ,ബുജൈറ
മരുമക്കൾ:- റുസ്ന പുൽപ്പറമ്പിൽ,അൻവർ പാലക്കൽ ,അബ്ദു റസാക്ക്(late) ചൂലാംവയൽ ,റിയാസ് കാരപ്പൊയിൽ
മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7:30 മണിക്ക് പെരിങ്ങൊളം ജുമാ മസ്ജിദിൽ.
