കുന്ദമംഗലം : കാരന്തൂർ MSS കമ്മറ്റിയുടെ വാർഷിക ജനറൽ ബോഡി കാരന്തൂർ ഹൗസിംഗ് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ ടി. അബ്ദുള്ളക്കോയ യുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ജില്ലാ എം.എസ്. എസ് ജനറൽ സിക്രട്ടറി ആർ.പി. അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ. കുഞ്ഞിക്കാ മുഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനൂസ് മുഖ്യ പ്രഭാഷണം നടത്തി. മാട്ടുമ്മൽ ഹുസ്സയിൻ ഹാജി , , ഉമ്മർ നെച്ചാൾ , അസീസ് വി.കെ തടത്തിൽ മുഹമ്മദ് മാസ്റ്റർ , വി.കെ. ബഷീർ മാസ്റ്റർ , മൊയ്തീൻ കോയ കണിയാറക്കൽ , ആലി മാസ്റ്റർ സംസാരിച്ചു. പി.സി. അബ്ദുൽ ഖാദർ ഹാജി റിപ്പോർട്ടും വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി
ഇ. കുഞിക്കാമുഹാജിപ്രസിഡണ്ട്
.മുഹമ്മദ് മാസ്റ്റർ , ഉമ്മർ നെച്ചാൾ- വൈസ് പ്രസിഡണ്ട് മാർ ,മാട്ടുമ്മൽ ഹുസ്സയിൻഹാജി ജന: സിക്രട്ടറി , റഹ്മത്തുള്ളപാറ്റയിൽ , അസീസ് വേളാട്ടിൽ ജോ. സിക്രട്ടറിമാർ , പി.സി അബ്ദുൽ ഖാദർ ഹാജി ട്രഷറർ എന്നിവരെ തിരഞ്ഞുടുത്തു.

