കാരന്തൂർ : സംസ്കാരപ്രദായനി വായനശാല & ഗ്രന്ഥാലയം കാരന്തൂർ വനിതാവേദി സംഘടിപ്പിച്ച പുസ്തക ചർച്ച യുവ എഴുത്തുകാരി രജിത കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു എൻ്റെ വായന അനുഭവം ഞാൻ വായിച്ച പുസ്തകം ചർച്ചയിൽ ലസിത കൃഷ്ണൻ, രേഷ്മ ടീച്ചർ നിഷ പ്രമോദ് മേരി ടീച്ചർ, ജിജി പ്രദീഷ് ഷീജ അനിൽ പങ്കെടുത്തു വായനശാല പ്രസിഡണ്ട് ബാബുരാജ് അദ്ധ്യക്ഷനായി നിഷ പ്രമോദ് സ്വാഗതം പറഞ്ഞു ജില്ലാ ലൈബ്രറി കൗൺസിൻ മെമ്പർ ഗോപാലകൃഷ്ണൻ ചൂലൂർ, 18ാം വാർഡ് മെമ്പർ ഷാജി ആശംസാപ്രസംഗം നടത്തി കൃഷ്ണപ്രിയനന്ദി പറഞ്ഞു
