കുന്നമംഗലം: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിഴക്കേടത്ത് പൊയിലങ്ങൽ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു എട്ടാം വാർഡ് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു മെമ്പർമാരായ നജീബ് പാലക്കൽ, ഫാത്തിമ ജെസ്‌ലി,കെ കെ ഷമീൽ, സജി കുര്യക്കോസ്, ജിമ്മി ജോർജ്, മായിൻ.പി, സഹദേവൻ, ദാസൻ പി തുടങ്ങിയവർ സംസാരിച്ചു
