കുന്ദമംഗലം : ഏപ്രിൽ 27 ഞ്ഞാറാഴ്ച ചെലവൂർ മിനി സ്‌റ്റേഡിയത്തിൽ നടക്കുന്ന മെഗാ സംഗമത്തിന് കൈത്താങ്ങായി പണ്ടാര പറമ്പ് സെൻറ റും കാരന്തൂർ വനിത സെൻറ റും പണ്ടാര പറമ്പ് സെൻ്റർ സൂരൂപി ച്ച തുകലീഡർ ഖാലിദ് കിളിമുണ്ടയിൽ നിന്നും സോൺ 5 മേഖല കോ- ഓഡിനേറ്റർ അബ്ദുൽ റസാഖ് ചെറുവറ്റ ഏറ്റു വാങ്ങി. കോ- ഓഡിനേറ്റർ ഹബീബ് കാരന്തൂർ , അസി. കോ- ഓഡിനേറ്റർ വി. അഹമ്മദ്, കെ.കെ.ഷാഫി , കെ.കെ.അശ്റഫ്, പി.പി. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

കാരന്തൂർ വനിത സെൻറർ കോഡിനേറ്റർ ആരിഫ പിസിയിൽ നിന്നുംസ്വരൂപിച്ച തുക സംഗമം ചെയർമാൻ അക്ബർഷാപീടിക പറമ്പിൽ ഏറ്റു വാങ്ങി. മുതിർന്ന അംഗങ്ങളായ സഫിയ റഹ്മാൻ… ലളിതമാധവൻ… സുലൈഖ അസീസ്… ഷംഷാദാ ഹുസൈൻ കുട്ടി… റസിയ അബൂബക്കർ… സുബൈദ സെയ്ദ്…. സൗദ ടീച്ചർ… എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി…..
സുബൈദ ഷാ… സുലേഖ മുസ്തഫ… ഷംഷാദ നജീബ്… ഷെമീന സക്കീർ… റൈഹാനത്ത്… രഹന ഹനീഫ… ഫസീല ആലി…. റംല അഫ്സൽ… നൂറാ നിജാസ്… റുക്സാന ഷൗക്കത്ത്… സുബിലീന… സജിന സിദ്ദീഖ്.. ഷിംന അഷ്റഫ്.. സാബിറ സലാം.. എന്നിവർ പങ്കെടുത്തു
