ഹബീബ് കാരന്തൂർ
കുന്ദമംഗലം : കുന്ദമംഗലം സിന്ദൂർ ടെക്സ്റ്റ യിൽസിന് മുൻവശം ദേശീയ പാതയിൽ ഓടികൊ ണ്ടിരുന്ന കിയ കാറിന് തീപിടിച്ചു നാട്ടുകാർ തീ അണച്ചു കൊണ്ടിരി ക്കുന്നു. ആർക്കും പരിക്കുകൾ ഒന്നും ഇല്ല വെള്ളി മാട് കുന്ന് നിന്നും ഇപ്പോൾ അഗ്നിശ മനവിഭാഗം സ്ഥലത്ത് എത്തി ചേർന്നിട്ടുണ്ട്. ഗതാഗതം മണിക്കൂറോ ളം തടസ്തപെട്ടു
