കോഴിക്കോട്:ശക്തി പ്രവാസി അസോസിയേഷൻ കുന്ദമംഗലം,
ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന
ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റ്
ഈ വരുന്ന 2025 ഏപ്രിൽ 27 ഞായറാഴ്ച്ച കാലത്ത് 7 മണിമുതൽ വൈകീട്ട് 6 മണിവരെ കുന്ദമംഗലം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുകയാണ്.
വിജയികൾക്ക് നൽകുന്നത്;
ഒന്നാം സ്ഥാനക്കാർക്ക് പതിനായിരത്തി ഒന്ന് രൂപയും, ട്രോഫിയുമാണ്,
രണ്ടാം സ്ഥാനക്കാർക്ക് നൽകുന്നത് അയ്യായിരത്തി ഒന്ന് രൂപയും, ട്രോഫിയുമാണ്.
കൂടാതെ കളിയിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കളിക്കാർക്ക് ട്രോഫിയും നൽകപ്പെടുന്നു.
നിബന്ധനകൾ;
16 ടീം, 5 ഓവർ, 5 ബോളേഴ്‌സ്.
ഗ്രൗണ്ട് ഫീ: 2000/-രൂപ
അഡ്വാൻസ്: 1000/- രൂപ.
പ്രവേശനം: ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്ക് മാത്രം.
കമ്മിറ്റിയുമായി ബന്ധപ്പെടേണ്ട നമ്പർ:
9447684554, 9072258536.
(മുകളിലെ നമ്പറിൽ വാട്സ്ആപ്പ് വഴിയും ബന്ധപ്പെടാവുന്നതാണ്).
NB: കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
