ഹബീബ് കാരന്തൂർ
കുന്ദമംഗലം :2025 ഏപ്രിൽ 27 , 6 am ചെലവൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നMec7 ഹെൽത്ത് ക്ലബ് മെഗാ സംഗമത്തിന് ചിലവിലെക്കായി mec7 സെൻറ റുകളിൽ നിന്നും ഫണ്ട് ശേഖരണം തുടങ്ങി. കുന്ദമംഗലം Mec7 ഹെൽത്ത് ക്ലബിൻറെ ആദ്യഘഡു ₹5000 രൂപ
ഫിനാൻസ് കോഡിനേറ്റർ ഷംസുദ്ദീൻ മൂത്തേടക്കാട്.. സെൻറർ കോഡിനേറ്റർ വിജയൻ വിജയശ്രീ… എന്നിവരുടെ പക്കൽ നിന്നും സംഘാടക സമിതി ഫിനാൻസ് കമ്മിറ്റി ചെയർമാൻ നാസർ കൂളിമാട്… ട്രഷറർ ശ്രീധരൻ കോഴിമണ്ണ… എന്നിവർ ഏറ്റുവാങ്ങി… സുദർശനൻ…. അബ്ദുൽ മുഹൈമിൻ സാഗർ ഹോട്ടൽ.. ബാബു rtd thldr… വിജയൻ കെ എസ് ഇ ബി… മുഹമ്മദ് ഹാജി… അസലം… സഹദേവൻ rtd post… എന്നിവർ പങ്കെടുത്തു.

പതിമംഗലം :Mec7 മെഗാ സംഗമം കൈത്താങ്ങായിപതിമംഗലം സെൻറർ
സംഗമം ഫണ്ട് ആദ്യഗഡു₹3000❗ കൈമാറി… സെന്റർ
മുതിർന്ന അംഗങ്ങളായ ചേക്കു ഹാജി,, യു. മാമു ഹാജി, സി വി. മുഹമ്മദ് ഹാജി, എ. ടി അഹമ്മദ്കുട്ടി.. എന്നിവരിൽ നിന്നും.. അക്ബർ ഷാ പീടിക പറമ്പിൽ… ഷംസുദ്ദീൻ മൂത്തേടക്കാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി…
, ഉസ്സൈൻ തേളങ്ങൾ, ഉസ്സൈൻ ഉണ്ടോടിയിൽ.. ട്രൈനെർമാരായ തോട്ടത്തിൽ സുനീർ അഹമ്മദ്.. അഷ്‌റഫ്. അമ്പലപ്പറമ്പിൽ… പി, റസാക്ക് ..വി. പി, മുനീർ പി, കെ. ടി. ഖാലിദ്… കെ. സി. ബാവ…എന്നീ കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു …..