കാരന്തൂർ : msf കാരന്തൂർ ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണവും ഇഫ്താർ സംഗമവും യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ ഉൽഘാടനം നിർവഹിച്ചു..
പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ സി അബ്ദുൽ ഗഫൂർ,മുഹമ്മദ് മാസ്റ്റർ തടത്തിൽ,പിസി ഖാദർ ഹാജി,പിടി മുഹമ്മദ് ഹാജി,ഹബീബ് കാരന്തൂർ,അജ്മൽ,അഷ്റഫ് എംടി,അൻഫാസ് വികെ,മിഥ്ലജ്,ബിലാൽ പി,ഷഹീർ വികെ,സാബിത്ത് കാരന്തൂർ തുടങ്ങിയവർ സംസാരിച്ചു
