കാരന്തൂർ : കാരന്തൂർ യൂണിറ്റ് SKSSF ന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തി വരുന്ന മാസാന്ത ബദർ മൗലിദിന്റെ വാർഷികവും വിപുലമായ ഇഫ്താർ സംഗമവും പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു…
അബൂബക്കർ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി..
മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി,ടൗൺ ഖത്തീബ് റാഷിദ് യമാനി,മഹല്ല് പ്രസിഡന്റ് ബീരാൻ ഹാജി,സി അബ്ദുൽ ഗഫൂർ,പികെ അബൂബക്കർ,ഷുഹൈബ് വികെ,ജംഷീർ ഇപി,മൻസൂർ ഇപി,അഫ്ലാഹ് വാഫി എന്നിവർ പങ്കെടുത്തു..
800 ഓളം ആളുകൾ തുടർന്ന് നടന്ന ഇഫ്താർ മീറ്റിലും സന്നിഹിതരായി..
