കുന്ദമംഗലം : ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തനമാരംഭിക്കുന്ന
ബഡ്സ് സ്കൂളിലേക്ക് അധ്യാപകരെ തിരഞ്ഞെടുക്കുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അസ്സൽ സർട്ടിഫിക്കറ്റുകളും,പകർപ്പും സഹിതം 24.3.2025 ഉച്ചക്ക് 2.30 ന് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
