കുന്ദമംഗലം : കാരന്തൂർ കുഴിമയിൽ താമസിക്കും പകലേടത്തു ഐ.പി അബ്ദുൽ റഹ്മാൻ ഹാജി ഗുരുക്കൾ (68 )നിര്യാതനായി .ചൂരക്കൊടി കളരി സംഘത്തിലെ പ്രധാന ഗുരുക്കളിൽ ഒരാളായിരുന്നു .
ഭാര്യ : അസ്മ വടുവപ്പുറത്
മക്കൾ :ജസീല , മുഫീദ , റാണിയ റഹ്‌മാൻ , ഹാഫിസ് റഹ്‌മാൻ .
മരുമക്കൾ : ഹാരിസ് തെക്കോടൻ , അമർ അബ്ദുല്ല , സാബിക്
മയ്യിത്ത് നിസ്ക്കാരം (ഞായർ) 23.2.2025. രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.9.30 ന് കോണോട്ട് മഹല്ല് ജുമാമസ്ജിദിൽ.
M news media
നേരിട്ട് അറിയാൻ
നേരത്തെ അറിയാൻ
M news media
വാട്സ്ആപ്പ് ഗ്രൂപ്പിൽ
അംഗമാവാൻ
For More updates
Visit:www.mnewsmedia.com
Visit our Facebook page :https://www.facebook.com/makkoottamnewsonline/
To join our watsappp group click here :https://chat.whatsapp.com/K3ILTUbmyEWI3Nb8SbfxlX •▪︎▪︎▪︎▪︎•