കുന്ദമംഗലം :ചേറ്റുകുഴിൽ പരേതനായ ഡോ.മുഹമ്മദ്‌യുടെ ഭാര്യ കദീജ കുട്ടി ( 85) നിര്യതയായി.
മക്കൾ:പരേതനായ അബ്ദുൽ മജീദ്,റഹീം,നാസർ(അബുദാബി),റാബിയ,സോഫിയ,
മരുമക്കൾ:മുഹമ്മദ്(കാരന്തൂർ)
അബൂബക്കർ(പെരുവയൽ)
അലീമ,നഫീസ,റസിയ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം)വൈകിട്ട് 4:30 കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ
