കുന്ദമംഗലം :ചുലാം വയൽ ആമ്പ്രമ്മൽ മൊയ്തീൻ (72 ) നിര്യാതനായി. പരേതനായ അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ സുബൈദ. മക്കൾ ഷമീർ, ഷജീർ (സൗദി) ഷമീന, ഷജീല.
ജാമാതാക്കൾ:മുനീർ കൊട്ടക്കാവയൽ, റഫീഖ് പണ്ടാരപ്പറമ്പ്, സഫീന കാരന്തൂർ ,നസ് ല മടവൂർ. സഹോദരങ്ങൾ പരേതനായ എ. മൂസ ഹാജി, പാത്തു, അലീമ, സുബൈദ, സൈന.
മയ്യത്ത് നമസ്കാരം 11മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ.
