
കുന്ദമംഗലം: കേരള സർക്കാർ സ്ത്രീ ശക്തി ലോട്ടറി 2025 ഫിബ്രുവരി 4ൻ്റെ ഫലം വന്നപ്പോൾ 10 ലക്ഷം രൂപ കാരന്തൂർ പൗർണ്ണമി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന് ലഭിച്ചു. SL 969791 ഈ നമ്പറിനാണ് ലഭിച്ചത് . ടിക്കറ്റ് വാങ്ങിയ ആളാരന്ന് ഇത് വരെ വ്യക്ത വന്നിട്ടില്ല. ഒരു ലക്ഷം രൂപ യോളം ഏജൻ്റിന് ലഭിക്കും.
