കുന്ദമംഗലം : കാരന്തൂർ മർക്കസ് ജീവനക്കാരനായ ഇർഷാദ് നിസാമി മുസലിയാർ S/o മുഹമ്മദ് കുട്ടി, മുണ്ടക്കണ്ണി, മണലടി, മണ്ണാർക്കാട്, സ്ഥാപനത്തിനടുത്തെ വീട്ടിലെ യുവതിയെ ക്രുരമായി ബലാൽ സംഘം ചെയ്തതായി പരാതി. ഇക്കഴിഞ്ഞ2024 ഓഗസ്റ്റ് 28 നാണ് സംഭവം . ഇയാൾ മർകസ് നടത്തി വരുന്ന മദ്രസയിൽ പഠിപ്പിക്കുന്ന വ്യക്തിയും കൂടിയാണ്.നാലുവർഷത്തോളമായി ഇയാൾക്ക് ഈ വീട്ടിലാ യിരുന്നു ചെലവ് ഏർപാട് ചെയ്തിരു ന്നത്. സംഭവം നടന്ന ദിവസം വീട്ടിലെ ചിലവ് രാവിലെയായിരുന്നു. വീട്ടിൽ ആരുമി ല്ലെന്ന് ബോധ്യ പെട്ട പ്രതി യുവതിയെ ബലമായി കീഴ്പെടുത്തുകയായിരുന്നു സംഭവത്തിന് ശേഷം പ്രതി വീട്ടിൽ നിന്നും രക്ഷപെടുകയും ചെയ്തു.
പിന്നീട് ജോലിക്ക് പോയ ഭർത്താവിനെ യുവതി വിളിച്ചു വരുത്തുകയും വൈദ്യ സഹായം തേടുകയുമാ യിരുന്നു. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് സ്വദേശിയായ ഇയാൾ ഹൈക്കോതി യടക്കം മുൻകൂർ ജാമ്യത്തി നായി അപേക്ഷ നൽകിയങ്കിലും അന്വേഷണഉദ്യോഗസ്ഥ ൻ്റ മുമ്പാകെ ഹാജരാ കുവാനായിരുന്നു നിർദേശം ഇതിനെ തുടർന്ന് സറണ്ടറാക്കുകയായിരുന്നു. ഇന്ന് കുന്നമംഗലം മജിസ്‌ട്രേറ്റ് 15 ദിവസം റിമാൻഡ് ചെയ്തു.
