
കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് മഹോത്സവം 2025″Villege festival ലോഗോ പ്രകാശനം പ്രശസ്ത ഗായിക സുറുമി വയനാട് വാർഡ് മെമ്പർ ഫാത്തിമ ജെസ്‌ലിന് നൽകി നിർവഹിച്ചു.
ഫെബ്രുവരി 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന കലാകായികസാംസ്‌കാരിക പരിപാടികളാണ് മഹോത്സവം 2025.
എം.ബാബുമോൻ, കോണിക്കൽ സുബ്രഹ്മണ്യൻ, ഒ. കെ. ഷൌക്കത്ത് , ഒ.എം. റഷീദ്, കെ. കെ. ഷമീൽ, അസീസ്,ഷമീർ.തടത്തിൽ, ലസിത കാരക്കുന്നുമ്മൽ , adv:ബിജു, അനീഷ്,നസീമ,ജെസ്‌ന,രവീന്ദ്രൻ മാലക്കോത്ത്, മിനി.എ.പി. ഷഹനാസ്,എന്നിവർ പങ്കെടുത്തു.
