“കുന്ദമംഗലം : ലീഡ്സ് പ്രോക്ടസ്കോപ്പി അഡ്വാൻസ്ഡ് സെന്റർ ഫോർ പൈൽസ്” കുന്ദമംഗലം മെഡിമാളിൽ പ്രവർത്തനം ആരംഭിച്ചു.
അതിനൂതന സാങ്കേതിക സംവിധാനങ്ങൾ പെട്ടെന്ന് നടപ്പിലാക്കുന്ന കുന്ദമംഗലം മെഡി മാളിൽ “ലീഡ്സ് പ്രോക്ടസ്കോപ്പി അഡ്വാൻസ്ഡ് സെന്റർ ഫോർ പൈൽസ്” ഔപചാരികമായി പ്രവർത്തനം ആരംഭിച്ചു.
അഡ്വ. പി. ടി. എ. റഹീം MLA ആണ് ഇന്ന് കാലത്ത് 10 മണിക്ക് ഉദ്ഘാടനം നിർവഹിച്ചത്.
പൈൽസ്, ഫിസ്റ്റുല, ഫിഷർ തുടങ്ങിയ അസുഖങ്ങൾക്കുള്ള ആധുനിക ലേസർ ശസ്ത്രക്രിയയും മറ്റ് സർജറി സംബന്ധമായ എല്ലാ അസുഖങ്ങൾക്കുമുള്ള വിദഗ്ധ ചികിത്സകളും ഇവിടെ ലഭ്യമാകും. പ്രശസ്ത സർജറി ഡോക്ടർമാരുടെ നേതൃത്വത്തിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൽ, സുന്നത്ത് ഉൾപ്പെടെ എല്ലാ ദിവസവും സർജിക്കൽ സേവനങ്ങൾ ലഭ്യമാകുന്നു.
ലഭ്യമായ പ്രധാന ചികിത്സകൾ:
✅ പ്രസവ ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന മൂലക്കുരു, മുലയിലെ കലിപ്പ്
✅ ഹെർണിയ, വെരിക്കോസ് വയിൻ (ഞരമ്പ് തടിപ്പ്), അപ്പന്റിസൈറ്റിസ്
✅ പ്രമേഹ മൂലമുണ്ടാകുന്ന വൃണങ്ങൾ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ
✅ സ്ലാപ്പർ ഹെമറോയ്ഡ്, മണി വീക്കം, ശരീരത്തിലുണ്ടാകുന്ന മുഴകൾ
✅ സുന്നത്ത് (Circumcision) – എല്ലാ ദിവസവും
വൈദ്യശാസ്ത്രത്തിന്റെ നവോത്ഥാനപരമായ നേട്ടങ്ങൾ വിനിയോഗിച്ച് ആധുനിക ചികിത്സാ രീതികൾ പ്രയോഗിക്കുന്നതിൽ ലീഡ്സ് പ്രോക്ടസ്കോപ്പി സെന്റർ സമഗ്ര പരിഹാരങ്ങളുമായി മുന്നോട്ട് പോകും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
953 910 5003
894 300 5003
0495 2201000
മെഡി മാളിലെ ഓരോ ദിവസത്തെയും*
ഡോക്ടർമാരുടെയും മറ്റു സേവനങ്ങളും അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/LM5TVdCjy6d4K62NrkJLhi